മൂസ

പേരാമ്പ്ര: സി.പി.എം എരവട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി പെരണ്ടശ്ശേരി വി.കെ. (60) നിര്യാതനായി. കർഷക സംഘം പേരാമ്പ്ര വെസ്​റ്റ്​ മേഖല കമ്മിറ്റി അംഗം, എരവട്ടൂർ മിൽമ സൊസൈറ്റി ഡയറക്ടർ, പൈങ്കുളം പാടശേഖര കമ്മിറ്റി സെക്രട്ടറി, ആനേരിക്കുന്ന് നാളികേര കർഷക കമ്മിറ്റി സെക്രട്ടറി, പയ്യോളി നാരായണൻ സ്മാരക പ്രവാസി ലേബർ കോ. ഓപ്​ സൊസൈറ്റി ഡയറക്ടർ, കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഉസൈഫ് (ഖത്തർ), മുനീസ, മുഹമ്മദ് മുർഷിദ്. മരുമക്കൾ: അഷ്ക്കർ, റിസാന ഉസൈഫ്. സഹോദരങ്ങൾ: ഇബ്രായി, വി.കെ. മൊയ്തി ഹാജി, കദീശ, ആയിഷ, നഫീസ, അസൈനാർ (ബഹ്റൈൻ), വി.കെ. ഹമീദ് ഹാജി, ബഷീർ, പരേതരായ കുഞ്ഞബ്​ദുല്ല, വി.കെ. സൂപ്പി, ഫാത്തിമ. അച്യുതൻ പേരാമ്പ്ര: പട്ടാണിപ്പാറ കുന്നുമ്മൽച്ചാലിൽ അച്യുതൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിജു, ബിന്ദു, അജീഷ്. മരുമക്കൾ: രജി, സുജിൽ മുയിപ്പോത്ത്. സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, കുഞ്ഞിരാമൻ, ഗോപാലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.