ജാനകി

. മേപ്പയൂർ: കീഴരിയൂർ കോറോത്ത് പരേതനായ കുഞ്ഞിരാമ​ൻെറ ഭാര്യ (82) നിര്യാതയായി. മക്കൾ: ഗംഗാധരൻ, തങ്ക, പ്രസന്ന, പുഷ്പ, ഭവാനി, സന്തോഷ്, റീന. മരുക്കൾ: പ്രേമ, ബാലൻ പേരാമ്പ്ര, പുരുഷു ഒളവണ്ണ, വിശ്വനാഥ് പാവങ്ങാട്, ബാബു ചിറക്കുഴി, സുജല, മനോഹരൻ കുരിക്കത്തൂർ. ഗോപാലൻ പയ്യോളി: തെക്കെപ്പുരയിൽ ഗോപാലൻ (77) നിര്യാതനായി. ഭാര്യ: . മക്കൾ: മോളി, സുനി, സുമ, ഷീബ, സുധി, പ്രശാന്ത്. മരുമക്കൾ: നിഷ, സത്യൻ (കാരയാട്), സുധീർ (പുതുപ്പണം). സഹോദരങ്ങൾ: കേളപ്പൻ, കുഞ്ഞിരാമൻ, പാച്ചർ, പരേതരായ മാണിക്കം ചോയി, കണ്ണൻ. കുഞ്ഞനന്തൻ നായർ നാദാപുരം: വരിക്കോളി കല്ലംകണ്ടിയിൽ കുഞ്ഞനന്തൻ നായർ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പത്മനാഭൻ, ഗീത. മരുമക്കൾ: റീന, പ്രേംകുമാർ (നാഷനൽ ഇൻഷുറൻസ്, ചെന്നൈ). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, നാരായണൻ, കൃഷ്ണൻ, പാർവതി, കല്യാണി, പരേതനായ രാമൻ നായർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.