എറമുള്ളാൻ

അഞ്ചരക്കണ്ടി: വെണ്മണൽ ആലത്തങ്കണ്ടി ഹൗസിൽ സി.എച്ച്‌. (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈഫുന്നിസ, ഫൗസിയ, സകരിയ (കുവൈത്ത്), സഫൂറ, സലീന. മരുമക്കൾ: അഷ്‌റഫ്‌ (തട്ടാരി), റഫീഖ് (എടയന്നൂർ), മുഫീദ (മൗവഞ്ചേരി), ഫൈസൽ (കോട്ടയംപൊയിൽ), റഫീഖ് (തൃക്കരിപ്പൂർ). സഹോദരങ്ങൾ: ഹുസൈൻ, പരേതരായ അബ്​ദുൽ റഹ്മാൻ, ഇബ്രാഹിം, മമ്മുഞ്ഞി. eramullan obit ajk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.