പത്മനാഭൻ

ചെമ്പിലോട്: ചെമ്പൻ (70) നിര്യാതനായി. സി.പി.എം മൊയാരം എ ബ്രാഞ്ച് അംഗമാണ്. ദിനേശ് ബീഡി കമ്പനിയിൽ മേസ്ത്രി ആയിരുന്നു. അവിഭക്ത സി.പി.എം ചെമ്പിലോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ടുബാക്കോ വർക്കേഴ്സ് യൂനിയൻ കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് ചെമ്പിലോട് വില്ലേജ് പ്രസിഡൻറ്​, മത്സ്യത്തൊഴിലാളി യൂനിയൻ കണ്ണൂർ ജില്ല കമ്മിറ്റി അംഗം, മൊയാരം സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഭാരവാഹി, കോയ്യോട് ക്ഷീരോൽപാദന സഹകരണ സംഘം പ്രസിഡൻറ്​, സി.ഐ.ടി.യു അവിഭക്ത എടക്കാട് ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രവീൺ (സി.പി.എം ചെമ്പിലോട് ബി ബ്രാഞ്ച് സെക്രട്ടറി, കോയ്യോട് ബാങ്ക്), പ്രവിത, പ്രജീഷ് (ഇന്ത്യൻ ആർമി അന്തമാൻ നികോബാർ ദീപ്). മരുമക്കൾ: രാജീവൻ (പുണെ, കടൂർ), പ്രവ്യ (പിണറായി). chemban padmanabhan അബ്​ദുൽ ജബ്ബാർ തളിപ്പറമ്പ്: അള്ളാംകുളത്തെ വി. അബ്​ദുൽ ജബ്ബാർ (55) നിര്യാതനായി. കരുണ ചാരിറ്റബ്​ൾ സൊസൈറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും സി.പി.എം അള്ളാംകുളം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. മന്നയിലെ പരേതരായ സി.എച്ച്. മഹമൂദ്- ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: പുന്നക്കൻ റോഷിന. മകൻ: മുഹമ്മദ് മിദ്​ലാജ്. abdul jabbar tlp മുസ്തഫ ഹാജി തളിപ്പറമ്പ്: ഹിദായ നഗറിലെ പി.സി.പി. മുസ്തഫ ഹാജി (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബൂബക്കർ, അഹമ്മദു, ജംഷി, റഷീദ, സൈനബ. മരുമക്കൾ: ഖമറു, സാബിറ, അസ്ബറ, മുഹമ്മദു കുഞ്ഞി, അബ്​ദുൽ റസാഖ്. musthafa haji 68

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.