ശ്രീധരൻ

കിണാശ്ശേരി: അയിലോട്ട്പാടം എ.പി. (80) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രി. മകൻ: എ.പി. ശ്രീജിത്ത്. മരുമകൾ: ദിവ്യ. ചെക്കോട്ടി ഇരിങ്ങത്ത്: വിളയാട്ടൂരിലെ മേക്കുന്നംകണ്ടി ചെക്കോട്ടി (74) നിര്യാതനായി. കർഷക തൊഴിലാളി യൂനിയൻ പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി മക്കൾ: വത്സല, സുരേന്ദ്രൻ, ശശീന്ദ്രൻ (സങ്കീർത്തന കോഴിക്കോട്). മരുമക്കൾ: കരുണൻ, സജിത, ലത. സഹോദരങ്ങൾ: ജാനു, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, നാരായണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.