സഫീറ

എടക്കാട്: എടക്കാട് ബസാറിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം ാസിൽ പത്തുക്കാലൻ കണ്ടത്തിൽ പി.കെ. (52) നിര്യാതയായി. ഭർത്താവ്: ഇബ്രാഹീം കൈതേരി (ബിസിനസ്, കുടക്). മക്കൾ: നസൽ (ഖത്തർ), നിസാം. സഹോദരങ്ങൾ: സറീന, ഇബ്രാഹീം, സമീറ, ശംസീർ, പരേതരായ ലത്തീഫ്, ശെമീമ. safeera edakkad ലക്ഷ്മി മാവിലായി: മുണ്ടയോട് കല്ലൻ മഠപ്പുരക്ക് സമീപം നിടുക്കണ്ടിയിൽ കെ.പി. ലക്ഷ്മി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കോമത്ത് കൃഷ്ണൻ. മക്കൾ: ദിനേശൻ, പ്രകാശൻ, സുജ, സുമ, രത്നാകരൻ, സുരേശൻ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: രസന (ചാല), സജിത (മുഴപ്പിലങ്ങാട്), സ്വപ്ന (എളയാവൂർ), പരേതയായ ഗിരിജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുഴിക്കിലായി വാതക ശ്മശാനത്തിൽ. lakshmi mavilayi റോമള മാഹി: ഫോർ കോന്തേ ഹിൽ റോഡിൽ വേലാണ്ടി ഹൗസിൽ കെ.വി. റോമള (87) നിര്യാതയായി. മാതാവ്​: പരേതയായ രുക്​മിണി. പിതാവ്​: പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: രജനി, പരേതനായ കെ.വി. വിനോദ്. romala mahi ജോലിക്കിടെ അപകടത്തിൽപെട്ട് ചികിത്സയിലിരുന്ന നിർമാണത്തൊഴിലാളി മരിച്ചു പെരിങ്ങത്തൂർ: ജോലിക്കിടെ അപകടത്തിൽപെട്ടു ചികിത്സയിലിരുന്ന നിർമാണത്തൊഴിലാളി മരിച്ചു. മേക്കുന്ന് കണ്ടോത്ത് ക്ഷേത്രത്തിനു സമീപം മോളോർത്ത്കണ്ടിയിൽ നാണുവാണ്​ (70) മരിച്ചത്. ആഗസ്​റ്റ്​ 26ന് രാവിലെ 11 ഒാടെ പാനൂർ പുത്തൂരിൽ വീട് നിർമാണ ജോലിക്കിടെ കോണിയിൽനിന്ന്​ വീണാണ് അപകടം സംഭവിക്കുന്നത്. കണ്ണൂർ ജിംകെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാ​േലാടെയാണ്​ മരിച്ചത്​. ഭാര്യ: രതി. മക്കൾ: സ്മിത, രേഷ്മ, നിഷാന്ത്, വൈശാഖ്, ലാനിഷ. മരുമക്കൾ: അശോകൻ, അമേഷ്, ഷാജി, ദീപ്തി, അക്ഷയ. സഹോദരങ്ങൾ: നാരായണി, ജാനു, ശാന്ത. obit nanu koni accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.