കാർത്യായനി

മയ്യിൽ: കുറ്റ്യാട്ടൂർ സൂപ്പി പീടികക്കു സമീപം കോളനി റോഡിലെ പരേതനായ ഓലനടിയന്‍ നാരായണൻെറ ഭാര്യ കൊയിലേരിയന്‍ (68) നിര്യാതയായി. മക്കൾ: പ്രേമ, രാധാകൃഷ്ണൻ, സുമിത്ര, രാജീവൻ, ശ്രീലത, വിനോദ്. മരുമക്കൾ: രജനി, നിഖില, ചന്ദ്രൻ, ബാബു, പരേതനായ ഗോവിന്ദന്‍. kartyayani mayyil ഗോവിന്ദൻ നായർ കുറുമാത്തൂർ: വലിയവീട്ടിൽ ഗോവിന്ദൻ നായർ (82) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഗൗരി, തങ്കമണി, വേണു ഗോപാലൻ, സരസ്വതി, അനിത. മരുമക്കൾ: ജയചന്ദ്രൻ, രാജൻ, ബീന, പരേതരായ കുഞ്ഞമ്പു, ഹരിദാസൻ. സഹോദരങ്ങൾ: കല്യാണി, പരേതരായ നാരായണൻ നായർ, ജാനകി. govindan nair kurummathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.