മാഹിൻ

കോളിയടുക്കം: പരേതരായ പടുപ്പിൽ കുഞ്ഞഹമ്മദി​ൻെറയും ഉമ്മാലിമയുടെയും മകൻ പടുപ്പിൽ (75) നിര്യാതനായി. ചട്ടഞ്ചാൽ മുണ്ടോളിലെ മകളുടെ വീട്ടിലാണ് അന്ത്യം. മക്കൾ: ഷാഹിന, ഷമീം (ബഹ്‌റൈൻ), സാബിദ, ഫൈസൽ (ദുബൈ), ആബിദ. മരുമക്കൾ: ഖലീൽ മുണ്ടോൾ (ദുബൈ), സിദ്ദീഖ് ബോവിക്കാനം, ശിഹാബ് മൊഗ്രാൽ (അധ്യാപകൻ). സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ് അണങ്കൂർ, അബ്​ദുൽ ജലീൽ നെച്ചിപ്പടുപ്പ്, ഹഫ്സ കളനാട്, പരേതനായ ഷാഫി. obit ksd mahin paduppu കെ.എ. ഇബ്രാഹിം മൊഗ്രാൽ: പഴയകാല കപ്പൽ ജീവനക്കാരൻ കെ.എ. ഇബ്രാഹിം (73) നിര്യാതനായി. മൊഗ്രാൽ സ്വദേശിയായ ഇബ്രാഹിം ചൂരി തൈവളപ്പിലാണ് ഇപ്പോൾ താമസിക്കുന്നത്. അബൂബക്കർ- റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ. മക്കൾ: നാസർ, സമീർ, ശബീർ, നൗഫറ. മരുമക്കൾ: യാസ്മിൻ (അട്ക്കത്ത് ബയൽ), മുഹ്സിന (മുട്ടത്തൊടി), ശാഹിന (ഇന്ദിര നഗർ), മജീദ് (പള്ളിക്കാൽ). സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, ബീഫാത്തിമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.