ചന്ദ്രൻ

ചെറുവറ്റ: തട്ടാരിപറമ്പ് താമസിക്കുന്ന കുന്നത് (83) നിര്യാതനായി. ഭാര്യ: ചാലിൽ യശോദ. മക്കൾ: പ്രമോദ്, പ്രമീള, പ്രഷീദ്. മരുമക്കൾ: രാമൻകുട്ടി, രമാഭായ്. സഞ്ചയനം ചൊവ്വാഴ്ച. ബാലകൃഷ്ണൻ ഫാറൂഖ് കോളജ്: പൂത്താലി കെട്ടില്‍ ബാലകൃഷ്ണൻ (61) നിര്യാതനായി. പിതാവ്​: പരേതനായ ഇംബിച്ചങ്കരൻ. മാതാവ്​: പരേതയായ മാധവി. ഭാര്യ: ശൈലജ. മക്കൾ: ഷിജി, ഇന്ദു. മരുമക്കള്‍: ദിലീഷ്, ജിതേഷ്. സഹോദരങ്ങൾ: മോഹനൻ, ഗംഗാധരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.