രാജീവൻ

കണ്ണപുരം: വള്ളിത്തോട് ബേബി ക്രെഷേക്ക്​ സമീപം വിമുക്ത ഭടൻ തോട്ടത്തിൽ (54) നിര്യാതനായി. ഇരിണാവ് ഇല്ലിപ്പുറത്തെ പരേതരായ ഭാസ്കരൻെറയും പാഞ്ചാലിയുടെയും മകനാണ്. ഭാര്യ: അനിത പയ്യനാട്ട്. മക്കൾ: ശ്രുതി, ജിതിൻ. മരുമകൻ: ഷൈജിത്ത് പാപ്പിനിശ്ശേരി (യു.എ.ഇ). സഹോദരങ്ങൾ: രജനി, പ്രേമ. സഞ്ചയനം തിങ്കളാഴ്ച. rajeevan obit kannapuram വല്ലി കണ്ണപുരം: ചെറുകുന്ന്​ കന്നനങ്ങാട് സാമൂഹിക വിനോദകേന്ദ്രത്തിന് സമീപം ദേർമ്മൽ വല്ലി (64) നിര്യാതയായി. ഭർത്താവ്: ഒതയോത്ത് ഗോപാലകൃഷ്​ണൻ. മക്കൾ: സുധീഷ് (കുവൈത്ത്), ബീന, ജ്യോതി. മരുമക്കൾ: സുരേന്ദ്രൻ, മനോജ്. സഹോദരങ്ങൾ: ഡി. മോഹനൻ, രവീന്ദ്രൻ (കൺസ്​ട്രക്​ഷൻ വർക്കേഴ്​സ് യൂനിയൻ ചെറുകുന്ന് സൗത്ത് വില്ലേജ് സെക്രട്ടറി). valli obit kannapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.