കണ്ണൂര്‍ സിറ്റി: കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡിനു സമീപം സംസം ബുക് സ്റ്റാള്‍ ഉടമ കൊച്ചിപ്പള്ളി നസീറാസില് കെ.പി. (74) നിര്യാതനായി. ഭാര്യ: കെ.പി.സുഹറ. മക്കള്‍: ഹുസൈന്, നസീറാബി, സഫറുല്ല, നഫീറാബി. മരുമക്കള്‍: നൂറുദ്ദീന്‍ കെ.വി.ടി, ടി.പി. മുഹമ്മദ് അനീസ് (ഭെല്‍, കാസര്‍കോട്), സൗജത്ത്, ഷമീന. സഹോദരങ്ങള്‍: കെ.പി. അബ്ദുസ്സലാം, പരേതരായ കുഞ്ഞാമിന, ആസീമ. abdulla kannur city കുഞ്ഞിക്കണ്ണൻ പാനൂർ: കടവത്തൂർ താഴെ പുനത്തുമ്മൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മുകുന്ദൻ, പത്മജ, അജിത, മനോജൻ, സജീവൻ, സുജാത, ബാബു, രജീഷ്. മരുമക്കൾ: ബിന്ദു (കാഞ്ഞിരത്തിൻ കീഴിൽ), അച്യുതൻ, കുമാരൻ, ശ്രീജ (പുല്ലൂക്കര), ഷീബ (കിടഞ്ഞി), സുരേന്ദ്രൻ (വള്ള്യായി). സഹോദരങ്ങൾ: ബാലൻ (പാലത്തായി), കുമാരൻ, പരേതരായ നാണു, ചീരൂട്ടി. സുകുമാരൻ മാസ്റ്റർ മാഹി: ഗ്രാമത്തി ശ്രീനാരായണ മഠത്തിനു സമീപം പറമ്പത്ത് ഹൗസിലെ പി.വി.സുകുമാരൻ മാസ്റ്റർ (87) നിര്യാതനായി. പളളൂർ ഗവ: ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: തങ്കമണി. മകൻ: സന്ദീപ് (ഐ.ടി. ബംഗളൂരു). സഹോദരങ്ങൾ: തങ്കമ്മ, പി.പി. കൗസല്യ (ഇരുവരും റിട്ട. അധ്യാപികമാർ), പരേതനായ പി.വി.ബാലകൃഷ്ണൻ. sukumaran master mahi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.