റോസ

വൈത്തിരി: പഴയ വൈത്തിരി ചാരിറ്റിയിൽ പരേതനായ കല്ലറക്കൽ സേവ്യറുടെ ഭാര്യ (100) നിര്യാതയായി. മക്കൾ: ജോസ്, സിസിലി, അന്നമ്മ, അമ്മിണി. മരുമകൾ: അമ്മിണി. WDD ROSA സൈനബ ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിന് സമീപം പരേതനായ കണ്ടിയിൽ അഹമ്മദ് കോയയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: സുഹ്റ, അബ്​ദുൽ ബഷീർ (ബിസിനസ്), അബ്​ദുൽ മജീദ് (റയ്​മണ്ട്​സ് കോഴിക്കോട്), ജമീല, വാവ (ബിസിനസ്), പരേതനായ മുസ്തഫ. മരുമക്കൾ: കാസിം, മുഹമ്മദ് കോയ, നബീസ, നദീറ, സഫിന, വഹിദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.