ദേവി

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട്ടിലെ ഓടംവളപ്പിൽ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കാപ്പാടൻ കൃഷ്ണൻ. മക്കൾ: ശശി, ഉഷ (ബംഗളൂരു), പരേതനായ രത്നദാസൻ. മരുമക്കൾ: പ്രസീത (പെരുമാച്ചേരി), രാധാകൃഷ്ണൻ (കവുമ്പായി), രേഷ്മ (തലോറ). സഹോദരങ്ങൾ: മാധവി, കൗസല്യ (മുള്ളൂൽ), പരേതരായ കുഞ്ഞിരാമൻ, ജാനകി, കല്യാണി. സംസ്കാരം ബുധനാഴ്ച മുറിയാത്തോട്ടിലെ പഞ്ചായത്ത് ശ്മശാനത്തിൽ. അസീസ് കണ്ണൂർ: പുതിയറക്കൽ അസീസ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞിപുരയിൽ റസിയ. മക്കൾ: സഫറുദ്ദീൻ, ശാഹിദ്, ശഫീം (മൂവരും ഖത്തർ), ശാസിയ. മരുമക്കൾ: അർശിദ, അലീമ, ഫിദ, മുഹമ്മദ് അലി (ഖത്തർ). azeez putiyarakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.