ബൈജു

ന്യൂമാഹി: തിരുവനന്തപുരത്ത് കൈതമുക്ക് റോയൽ ബേക്കറിയുടമ തലശ്ശേരി നങ്ങാറത്തുപീടിക സ്മിതത്തിൽ കെ. (44) കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരത്തുവെച്ച് ബൈക്കിൽ യാത്രചെയ്യുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിനെ ബൈക്കിൽതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷക്കാനായില്ല. പരേതനായ കണ്ണ​ൻെറയും പുന്നോൽ കുറിച്ചിയിൽ പാറക്കണ്ടി രതിയുടെയും മകനാണ്. ഭാര്യ: ജിഷ. മക്കൾ: ദേവ്റ, റോമ. സഹോദരങ്ങൾ: രഞ്ജിത്ത്, ബിജു, സ്മിത. Baiju Obit Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.