അനുമോദിച്ചു

ഫറോക്ക്: ഐ.സി.എസ്.ഇ പത്താം ക്ലാസ് പൊതു പരീക്ഷയിൽ പ്രദേശത്ത് ഏറ്റവും ഉയർന്ന മാർക്ക് നേടിയ എസ്.പി. നശ്​വയെ എം.എസ്.എസ് ചെറുവണ്ണൂർ യൂനിറ്റ് ആദരിച്ചു. പ്രസിഡൻറ്​ കെ. മുഹമ്മദ് റോഷൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സൈനുൽ ആബിദ് ഉപഹാരം നൽകി. സലീം, ടി.പി. ഷഹീദ്, റഹ്മത്ത് ബാവ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.