ശോഭ

തൃക്കരിപ്പൂർ: പരേതനായ കോടിപ്പുരയിൽ കുത്തിക്കണ്ണൻെറയും സി.മാധവിയുടെയും മകൾ തങ്കയത്തെ സി.(49) നിര്യാതയായി. ഭർത്താവ്: എം.വിജയൻ (ചൂരൽ). മക്കൾ: ഭവ്യ(നഴ്‌സ്, പ്രിയദർശിനി ആശുപത്രി, പയ്യന്നൂർ), ഭാഗ്യ (വിദ്യാർഥിനി). സഹോദരങ്ങൾ: നളിനി, വിലാസിനി, ജനാർദ്ദനൻ, പ്രകാശൻ, സന്തോഷ് (ബഹ്‌റൈൻ). Obit Shobha Tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.