അനുമോദിച്ചു

കോഴിക്കോട്​: പരിമിതികളിലും എസ്​.എസ്​.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കിണാശ്ശേരി തോട്ടുമ്മാരം ലക്ഷ്​മി നന്ദയെ കോൺഗ്രസ്​ കിണാശ്ശേരി കമ്മിറ്റി . കെ. മുരളീധരൻ എം.പി ഉപഹാരം നൽകി. പി. ആദം മുൽസി, കെ. സന്തോഷ്​, എം.കെ. ബീരാൻ, വി. ഹബീബ്​ റഹ്​മാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.