ജനാർദനൻ

തൃക്കരിപ്പൂർ: സൗത്ത് തൃക്കരിപ്പൂർ സ്കൂളിന് സമീപം 'അനശ്വര'യിൽ പി.കെ. മാസ്​റ്റർ (74) നിര്യാതനായി. ഭാര്യ: വൈക്കത്ത് ലളിത. മക്കൾ: അനുപമ (അധ്യാപിക, ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം), അഭിലാഷ് (ജെ.പി.എച്ച്.എം ട്രെയിനിങ് സ്കൂൾ കാസർകോട്), അരുണിമ (ആയുർവേദ ഡിസ്പെൻസറി, പടന്ന). മരുമക്കൾ: എൻ.വി. രാമചന്ദ്രൻ (ദേശാഭിമാനി, കണ്ണൂർ), ജീവാനന്ദ് (കൃഷിഭവൻ, വളപട്ടണം), സ്മിത (മുണ്ടേരിമൊട്ട). സഹോദരങ്ങൾ: വേണുഗോപാലൻ (ആലുവ), രാജൻ (എറണാകുളം), ചന്ദ്രിക (സേലം), പരേതയായ ജഗതാംബിക. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്​. Obit Janardanan master tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.