ശരീഫ

ചൊക്ലി: കവിയൂരിലെ 'ഫയ്ഹ്'ലെ വടക്കേവീട്ടിൽ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ മുഹമ്മദ്. മക്കൾ: സുബൈർ (ഖത്തർ), ഷമീർ (ബംഗളൂരു). മരുമക്കൾ: സാബിറ, സവാവി. സഹോദരങ്ങൾ: സിദ്ദീഖ്, നാസർ, ജമീല, സുഹറ, റഹ്മത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.