ബാലകൃഷ്​ണൻ

പുതിയതെരു: ചിറക്കലിലെ ആദ്യകാല കെട്ടിട നിർമാണ കോൺട്രാക്ടർ കാഞ്ഞിരത്തറ ഇ.കെ നഗറിലെ രത്നാലയത്തിൽ കൂനത്തറ ബാലകൃഷ്ണൻ(76)നിര്യാതനായി. ഓടക്കുഴൽ വാദന വിദഗ്ധനായിരുന്നു. കണ്ണൂർ മാത അമൃതാനന്ദമയി മഠത്തിലെ ഭജനയിൽ ഓടക്കുഴൽ വായന പതിവായിരുന്നു. ഭാര്യ: പരേതയായ ഇ.കെ.രത്നാവതി. മക്കൾ: പ്രമീള (കാഞ്ഞിരത്തറ), പ്രഷിൻ(ബിസിനസ്​), പ്രതീഷ്(നിർമാണ തൊഴിലാളി). മരുമക്കൾ: വി.വി. ഉണ്ണികൃഷ്ണൻ(ഇരിണാവ്, നിർമാണ തൊഴിലാളി), ധന്യ പ്രഷിൻ(അധ്യാപിക, ഗവ. മാപ്പിള യു.പി സ്കൂൾ, കാട്ടാമ്പള്ളി),നിവ്യപ്രതീഷ്(ചെറുവത്തലമൊട്ട). സഹോദരങ്ങൾ: പത്മനാഭൻ(അരോളി), രവീന്ദ്രൻ(റിട്ട.സൂപ്രണ്ടിങ് എൻജിനീയർ, കോൾ ഇന്ത്യ ലിമിറ്റഡ് നാഗ്പുർ), ഓമന(കണ്ണാടിപ്പറമ്പ്), പ്രേമ(ചോല), ശോഭന(പയറ്റ്യാകാവ്, പുഴാതി). സഞ്ചയനം വെള്ളിയാഴ്ച. puth balakrishnan 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.