രാജേന്ദ്രൻ

മാഹി: എടവന പണ്ടാരടത്തിൽ (84) നിര്യാതനായി. പരേതരായ ഇ.പി. കുമാര​ൻെറയും കുഞ്ചിരയുടെയും മകനാണ്. ഭാര്യ: നിർമല. മക്കൾ: റിജേഷ് (ദുബൈ), നിമിത (ദുബൈ), നിമിൻ (ബംഗളൂരു). സഹോദരങ്ങൾ: പരേതരായ ഇ.പി. ജഗന്നാഥൻ, ഇ.പി. താരാഭായി. സംസ്കാരം ബുധനാഴ്​ച രാവിലെ ഒമ്പതിന് കണ്ണൂർ പയ്യാമ്പലത്ത്. mahi rajendran 84

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.