മുഹമ്മദ്‌

പടം -obit muhammad peralassery മുസ്‌ലിയാർ പെരളശ്ശേരി: മഠത്തിൽ ഹൗസിൽ എം.പി. മുസ്‌ലിയാർ (84) നിര്യാതനായി. 25 വർഷക്കാലം കണ്ണൂർ വാരം മഹല്ലിൽ മദ്​റസ അധ്യാപകനായിരുന്നു. നിട്ടൂർ, കോയിലോട്, ഓടക്കാട് മഹല്ലുകളിൽ ഖാദിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കൾ: അഹമ്മദ്, അബ്ദുൽഖാദർ, ഖദീജ, ഷരീഫ, റഷീദ, ഫൗസിയ, പരേതയായ ആമിന. മരുമക്കൾ: റഫീഖ്, ജസലുദ്ദീൻ, അബ്ദുൽ നാസർ, ജാസ്മിൻ, പരേതനായ മഹ്റൂഫ് മുസ്‌ലിയാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.