അക്ഷര സാംസ്കാരിക വേദി പ്രവർത്തകർ ബിരിയാണി പാഴ്സലാക്കുന്നു
Posted On
date_range Updated On
date_range നാട് ഉണർന്നു; അത്താണിയുടെ ബിരിയാണി വിരുന്ന് ജനം നെഞ്ചിലേറ്റി
നരിക്കുനി: അശരണർക്കും അനാഥർക്കും ഭിന്നശേഷിക്കാർക്കും മാറാരോഗം പിടിപെട്ടവർക്കും തണലായ നരിക്കുനിയിലെ അത്താണിയുടെ ബിരിയാണി വിരുന്ന് ജനം നെഞ്ചിലേറ്റി.
ചെമ്പക്കുന്നിലെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പ്രത്യേകം തയാറാക്കിയ പവിലിയനിൽ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി-മത ചിന്തകൾക്കതീതമായി നാം മാനവരാണ് എന്ന സന്ദേശം മുറുക്കെ പിടിച്ചു നടത്തിയ ബിരിയാണി ചലഞ്ച് നാടിെൻറ അടയാളപ്പെടുത്തലായി മാറി. ഓരോ പഞ്ചായത്തിലെയും ഉപഭോക്താക്കൾക്ക് പ്രത്യേക സമയം നിഷ്കർഷിച്ചായിരുന്നു ബിരിയാണി പാക് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.