knd100

യശോദ പയ്യന്നൂര്‍: സൊസൈറ്റി പ്രസ് - അമ്പലം റോഡിലെ പരേതനായ പി. കുഞ്ഞമ്പു ഡ്രൈവറുടെ ഭാര്യ കണ്ണാട യശോദ (81) നിര്യാതയായി. മക്കള്‍: കെ. വേണുഗോപാലന്‍ (വിമുക്തഭടന്‍, സി.പി.എം കണ്ടങ്കാളി നോര്‍ത്ത് ബ്രാഞ്ച്​ അംഗം), സരളകുമാര്‍ ( കണ്ണപുരം ചുണ്ട), അജിതാ സതീശന്‍ (വെങ്ങര), പരേതരായ ചന്ദ്രിക രാഘവന്‍ (ചെമ്പേരി), രവീന്ദ്രന്‍, തമ്പാന്‍. മരുമക്കള്‍: എ. ശോഭന (മാവിച്ചേരി), കെ. ശ്രീജ (കക്കംപാറ). സഞ്ചയനം ബുധനാഴ്ച. സിൽവിയ പെരേര മയ്യഴി: മാഹി കോടതിക്ക് സമീപം പരേതനായ പെരുന്തോടി കണ്ടോത്ത് വിജയ​ൻെറ ഭാര്യ സിൽവിയ പെരേര (71) നിര്യാതയായി. മാഹി വൈദ്യുതി വകുപ്പിൽ നിന്ന്​ വിരമിച്ച ക്ലർക്ക് ആണ്. പരേതരായ ജോസഫ് ലൂയീസ് പെരേരയുടെയും ജെന്നി നൂനേസി​ൻെറയും മകളാണ്. മക്കൾ: വിനീത (അധ്യാപിക, ജി.എൽ.പി സ്കൂൾ പാറക്കൽ), ബിന്ദു, വിദ്യ, ബീന. മരുമക്കൾ: സുകുമാരൻ (സൗദി), രമേശൻ, ടെറൻസ് ഹെർബർട്ട് (ബിസിനസ്​).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.