Posted On
date_range Updated On
date_range 'ഭക്ഷണവും ആരോഗ്യവും'; വെബിനാറുമായി ഡയറ്റീഷൻമാരുടെ കൂട്ടായ്മ
കോഴിക്കോട്: സംസ്ഥാനത്തെ ഡയറ്റീഷൻമാരുടെ കൂട്ടായ്മയായ ‘കമ്മ്യൂണിറ്റി ന്യൂട്രിഷൻ ഫോറ’ത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 11 വരെ 30 ഒരുമാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ വെബിനാറുകൾ സംഘടിപ്പിക്കുന്നു.
ജീവിതശൈലി രോഗങ്ങൾ അടക്കമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങളെ ഭക്ഷണത്തിലൂടെ ഇല്ലാതാക്കാനും നിയന്ത്രിക്കാനുമുള്ള അറിവും ശരിയായ പോഷണത്തെ കുറിച്ചുള്ള അവബോധവും സൃഷ്‌ടിക്കാനും ലക്ഷ്യമിട്ടുള്ള വെബിനാറിൽ പരിചയസമ്പന്നരായ 30-ഓളം ഡയറ്റീഷൻമാർ പങ്കെടുക്കും. താഴെ കാണുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ വെബിനാറിൽ പങ്കെടുക്കാം.
വെബിനാറിൽ പങ്കെടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://chat.whatsapp.com/HWX1aTWigviFWkpERE3Xek?mode=ems_share_t
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.