Posted On
date_range Updated On
date_range പൂക്കാട് അമിത വൈദ്യുതി പ്രവാഹം; വൻ നഷ്ടം
ചേമഞ്ചേരി: അമിത വൈദ്യുതി പ്രവാഹം ഉപഭോക്താക്കൾക്ക് വൻ നഷ്ടം വരുത്തി. റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. വയറിങ്ങിനും നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ ഗൾഫ് റോഡ് ഭാഗത്താണ് അമിത വൈദ്യുതി പ്രശ്നം സൃഷ്ടിച്ചത്. സാങ്കേതിക തകരാറാണ് വൈദ്യുതി പ്രവാഹത്തിന് ഇടയാക്കിയതെന്ന് വൈദ്യുതി ഓഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.