കരിങ്കല്ലുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 11 പേർക്കു പരിക്ക്
ചേമഞ്ചേരി: ദേശീയപാതയിൽ പൂക്കാടിനടുത്ത് ടിപ്പർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് 11 പേർക്കു നിസ്സാര പരിക്കേറ്റു. കാബിനുള്ളിൽ കുടുങ്ങിയ ബസ് ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്തു. റോഡിൽ പൊട്ടിക്കിടന്ന ചില്ലുകൾ അഗ്നിശമനസേന വെള്ളം ഉപയോഗിച്ച് ശുചീകരിച്ചു. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ നേതൃത്വം നൽകി. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.