എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

ചേ​ള​ന്നൂ​ർ: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. ചെ​ല​പ്രം കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ണി​ൽ വീ​ട്ടി​ൽ ഔ​ജാ​സ് മു​ഹ​മ്മ​ദ്‌ (24), മ​ട​വൂ​ർ ത​ച്ചൂ​ർ​താ​ഴം ത​റ​വ​ട്ട​ത്ത് വീ​ട്ടി​ൽ ഇ​ജാ​സു​ദ്ദീ​ൻ (29) എ​ന്നി​വ​രെ​യാ​ണ് എം.​ഡി.​എം.​എ​യു​മാ​യി ചേ​ള​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​രേ​ഷി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ഔ​ജാ​സ് മു​ഹ​മ്മ​ദി​ൽ​നി​ന്ന് ഏ​ഴു ഗ്രാ​മും ഇ​ജാ​സു​ദ്ദീ​നി​ൽ​നി​ന്ന് ര​ണ്ട​ര ഗ്രാ​മും എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.