Posted On
date_range Updated On
date_range സലീന നിര്യാതയായി
ചേളന്നൂർ (കോഴിക്കോട്): ഏഴേ ആറിലെ ക്യൂറോമെഡ് മെഡിക്കൽ ഷോപ്പ് ഉടമ മേലേടത്ത് ഹനീഫയുടെ ഭാര്യ മേലേടത്ത് സലീന (50) നിര്യാതയായി. മക്കൾ: ഹന്ന പർവീൺ, ഹാമി, ഹിബ പർവീൻ. മരുമകൻ: ഷാമിൽ അരീക്കോട്.
മയ്യിത്ത് നമസ്കാരം ഇന്ന് 5.30ന് 7/6 മസ്ജിദുൽ ഇഹ്സാനിൽ. ഖബറടക്കം ചെലപ്രം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.