മുഹമ്മദ്​ അ​ക്രം

പൊ​ട്ടി​വീ​ണ ൈവദ്യുതി ലൈനിൽ നിന്ന്​ ഷോക്കേറ്റ്​ സ്​കൂട്ടർ യാ​ത്രികൻ മരിച്ചു

േ​ച​ള​ന്നൂ​ർ: വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ പൊ​ട്ടി​വീ​ണ ​ൈവ​ദ്യു​തി ലൈ​നി​ൽ നി​ന്ന്​ ഷോ​ക്കേ​റ്റ്​ സ്​​കൂ​ട്ട​ർ യാ​​ത്രി​ക​ൻ മ​രി​ച്ചു. പ​ള്ളി​പ്പൊ​യി​ൽ പാ​റ്റ​യി​ൽ താ​ഴ​ത്ത്​ വാ​ക​യേ​രി മീ​ത്ത​ൽ മുഹമ്മദ്​ അ​ക്രം (19) ആ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. രാ​ത്രി വൈ​കി​യും വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ അ​​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ ഷോ​ക്കേ​റ്റ നി​ല​യി​ൽ രാ​ത്രി പ​തി​നൊ​ന്നോ​ടെ ക​ണ്ടെ​ത്തി​യ​ത്. മാതാവ്​ ഹസീന. സഹോദരി : ഹിബ ഫാത്തിമ.



Tags:    
News Summary - electric Shock: scooter passenger dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.