ചരമം2

സുരേഷ്​ബാബു പുതിയങ്ങാടി: കളരിക്കൽ കൃഷ്​ണൻകുട്ടിയുടെ മകൻ സുരേഷ്​ബാബു (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിവേദ്​, നവിത, നന്ദിത. സഹോദരങ്ങൾ: രത്​നഭൂഷൺ, ഉഷാഭായ്​, പരേതനായ ആനന്ദൻ. ശങ്കരനാരായണ പണിക്കർ ഫറോക്ക്​: നല്ലൂർ മൊടാശ്ശേരിപറമ്പ്​ ശ്രീനിലയത്തിൽ റിട്ട. റവന്യൂ ഉദ്യോഗസ്​ഥൻ മാർഗശ്ശേരി ശങ്കരനാരായണ പണിക്കർ (85) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: മുരളീധരൻ, മഞ്​ജുള, മീര, മിനി. മരുമക്കൾ: രാജിമോൾ, പ്രഭാകരൻ, മനോജ്​കുമാർ, ബിജു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.