താഴക്കോട് വില്ലേജിൽ 26 കുടുംബങ്ങളെ മാറ്റി

മുക്കം:വെള്ളപ്പൊക്ക മുൻകരുതലി​ൻെറ ഭാഗമായി മുക്കം താഴക്കോട് വില്ലേജി​ന്​ കീഴിലുള്ള 26 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കച്ചേരി ,പൊറ്റശ്ശേരി, മംഗലശ്ശേരി തോട്ടം എന്നിവിടങ്ങളിൽനിന്നാണ് മാറ്റിയത്. രണ്ട് വീടുകളിൽ വെള്ളം കയറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.