കോഴിക്കോട്: പുതുതായി വന്ന 824 പേര് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 13,324 പേർ കോവിഡ് നിരീക്ഷണത്തിൽ. ഇതുവരെ 79,416 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 118 പേര് ഉള്‍പ്പെടെ 750 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 221 പേര് മെഡിക്കല്‍ കോളജിലും 62 പേര് കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മൻെറ് സൻെററായ കോഴിക്കോട് ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിലും 96 പേര് എന്‍.ഐ.ടി കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മൻെറ് സൻെററിലും 57 പേര് ഫറോക്ക് കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മൻെറ് സൻെററിലും 176 പേര് എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മൻെറ് സൻെററിലും 55 പേര് മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സിയിലും 83 പേര് എ.ഡി.യു.എച്ച് എഫ്.എല്‍.ടി.സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 83 പേര് ആശുപത്രി വിട്ടു. 3086 സ്രവ സാമ്പ്ള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്്. ആകെ 73,843 സ്രവ സാമ്പിളുകള്‍ അയച്ചതില്‍ 70,704 എണ്ണത്തിൻെറ ഫലം ലഭിച്ചു. ഇതില്‍ 68,928 എണ്ണം നെഗറ്റിവ് ആണ്. 3139 പേരുടെ പരിശോധനഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 180 പേര് ഉള്‍പ്പെടെ ആകെ 2964 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ അഞ്ച് പേര് ജില്ല ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സൻെററുകളിലും 2905 പേര് വീടുകളിലും 54 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 17 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 27,196 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 72 പേര്‍ക്ക് രോഗമുക്തി കോഴിക്കോട്: ജില്ലയിൽ എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര് രോഗമുക്തി നേടി. കോഴിക്കോട് കോര്പറേഷന് - 34, വാണിമേല്‍ - 3, വില്യാപ്പള്ളി - 2, തിരുവമ്പാടി - 2, ചൂലൂര്‍ - 1, പുറമേരി - 1, ഓമശ്ശേരി - 2, ചോറോട് - 3, വടകര - 4, കോടഞ്ചേരി - 2, കൊയിലാണ്ടി - 1, തിരുവള്ളൂർ - 1, കടലുണ്ടി - 1, കായക്കൊടി - 3, കൂത്താളി - 1, മരുതാേങ്കര - 1, പേരാമ്പ്ര - 1, മടവൂര്‍ - 1, പുതുപ്പാടി - 1, ചങ്ങരോത്ത് - 2, മേപ്പയൂര്‍ - 1, പയ്യോളി - 1, കാവിലുംപാറ - 1, നാദാപുരം - 1, അഴിയൂര്‍ - 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.