കുളത്തിൽ മരിച്ച നിലയിൽ

പെരുവയൽ: കായലം ചെറിയപറമ്പത്ത് ചിരോടിയിൽ മോഹനനെ (66) കണ്ടെത്തി. വീടിന് മുൻവശത്തുള്ള കുളത്തിൽ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയും കാലും കയർകൊണ്ട് കെട്ടിയ നിലയിലും വയർ ഭാഗത്ത് കല്ല് കെട്ടി തൂക്കിയ നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ: രമണി (റിട്ട. സെയിൽസ് ടാക്സ്). സഹോദരങ്ങൾ: രാമചന്ദ്രകുറുപ്പ്, സൗദാമിനി, മധുസൂദനൻ, പരേതയായ ദേവകിയമ്മ. ആയിശ ഹജ്ജുമ്മ വാണിമേൽ: പുതുക്കയത്തെ പരേതനായ പൊയിൽ അബ്ദുല്ലയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. മകൻ: മൊയ്തു (കേരള പൊലീസ്). മരുമകൾ: സറീന വാണിമേൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.