സുകുമാർ അഴീക്കോട് അനുസ്മരണം

കോഴിക്കോട്: പ്രവാസി സാഹിത്യസമിതി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഡോ. പ്രിയദർശൻലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഫ. ഐസക് പ്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രബന്ധ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ആറ്റക്കോയ പള്ളിക്കണ്ടി നിർവഹിച്ചു. സുകുമാർ അഴീക്കോടിന്‍റെ 'തത്ത്വമസി'യെ ആസ്പദമാക്കി പി.ജി. ജോൺസൺ പ്രഭാഷണം നടത്തി. സണ്ണി ജോസഫ്, ഇടവ ഷുക്കൂർ, പി. റസാഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.