സ്വയം ​െവടിയുതിർത്ത്​ മരിച്ചു

സ്വയം ​െവടിയുതിർത്ത്​ മരിച്ചു മടിക്കേരി: മടിക്കേരിയിലെ പൊതുപ്രവർത്തകനും ഗൗഢ സമുദായ നേതാവുമായ കോഡി ചന്ദ്രശേഖർ (57) സ്വയം ​െവടിയുതിർത്ത്​ മരിച്ചു. ഭാര്യ പുറത്തുപോയ സമയത്ത്​ മടിക്കേരി രാഘവേന്ദ്ര ക്ഷേത്രത്തിനടുത്ത വീട്ടിലാണ്​ സംഭവം. ബാഗമണ്ടല പേരങ്കാലയിലെ കോഫി പ്ലാൻററാണ്​. മടിക്കേരി ടൗൺ സഹകരണ ബാങ്ക്​ പ്രസിഡൻറ്​, ജില്ല സർവോദയ സംഘം ട്രഷറർ, കുടക്​ ഗൗഢ സമാജം സെക്രട്ടറി, കന്നട സാഹിത്യ പരിഷത്ത്​ ജോ. സെക്രട്ടറി എന്നീ സ്​ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബാഗമണ്ടലയിലെ വളപ്പിൽ സംസ്കരിച്ചു. photo: kodi chandrasekar 57 kadikkeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.