പൊലീസ്‌ അസി​. കമീഷണർക്ക്​ ഭീഷണിക്കത്ത്‌

കോഴിക്കോട്‌: മെഡിക്കൽ കോളജ്‌ പൊലീസ്‌ അസി.​ കമീഷണർ കെ. സുദർശന്‌ ഭീഷണിക്കത്ത്‌. സഭ്യേതരവും ഭീഷണി നിറഞ്ഞതുമായ കത്ത്​ കാസർകോട്‌ നിന്നാണ്​ ​പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ഭാര്യയെയും മക്കളെയും വെറുതെ വിടില്ലെന്നും ഭീഷണിയുണ്ട്​. സ്‌പെഷൽ ബ്രാഞ്ചും വിജിലൻസും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.