പഠനോപകരണങ്ങൾ നൽകി

വെള്ളിമാട്കുന്ന്: പോലൂർ എ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക് . ബാങ്ക് ഡയറക്ടർമാരായ പ്രശാന്ത് വളപ്പിൽ, സുർജിത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ഹാഷിം ഹുസൈൻ സംസാരിച്ചു. പ്രധാനാധ്യാപിക കെ.പി. സുജാത സ്വാഗതവും എസ്.ആർ.ജി കൺവീനർ ഒ.കെ. സക്കീന ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.