വലിയ പറമ്പ് ബാങ്ക് നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

വലിയ പറമ്പ് ബാങ്ക് നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു പടംCl kr Kdy-2 bank uthgadanam നവീകരിച്ച വലിയപറമ്പ് സർവിസ് സഹകരണ ബാങ്കി ൻെറ എളേറ്റിൽ ബ്രാഞ്ച്​ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിക്കുന്നുഎളേറ്റിൽ: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച വലിയപറമ്പ് സർവിസ് സഹകരണ ബാങ്കി ൻെറ എളേറ്റിൽ വട്ടോളി ബ്രാഞ്ച്​ ഉദ്ഘാടനം ഡോ.എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് പി.ടി. കരീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ജബ്ബാർ, പ്രിയങ്ക കരൂഞ്ഞിയിൽ, അംഗങ്ങളായ കെ. മുഹമ്മദലി, കെ.പി. വിനോദ്, എം.എ. സജിത, ഗഫൂർ, സി.ടി. ഭരതൻ, എൻ.സി. ഉസ്സയിൻ, െക.കെ. അബ്​ദുറഹിമാൻ, പി.എം. ഹമീദ്, സി. പോക്കർ, എം.സമദ്, റസാഖ് മലയിൽ, ടി.കെ. ഖാദർ, ഇഖ്ബാൽ കത്തറമ്മൽ, സി.വി. നാസർ, അസിസ്​റ്റൻറ് റജിസ്ട്രാർ റസിയ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.