ബസി​െൻറ എൻജിൻ മണൽ നിറച്ച്​ കേടുവരുത്തി

ബസി​ൻെറ എൻജിൻ മണൽ നിറച്ച്​ കേടുവരുത്തി ഫോട്ടോ :bus 56.jpg ബസിന്‍റെ എൻജിനകത്ത് മണൽ കയറിയ നിലയിൽ കുറ്റ്യാടി: സ്​റ്റാൻഡിൽ നിർത്തിയിട്ട ബസിന്‍റെ എൻജിൻ മണൽ നിറച്ച് കേടാക്കിയതായി പരാതി.കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട 'കടുവ' ബസി​ൻെറ എൻജിൻ കവർ തുറന്നാണ് സാമൂഹിക വിരുദ്ധർ മണൽ നിറച്ചത്.സംഭവം അറിയാതെ ഞായറായ്​ച രാവിലെ ബസ് ഓടിക്കുകയും ചെയ്തു. കുറഞ്ഞ സമയം ഓടിയപ്പോ​േഴക്കും എൻജിൻ കേടായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്​ടം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.