കുഴൽപണക്കേസ്​ സ്​പെ​ഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

കോഴിക്കോട്​: കൊടകര ബി.ജെ.പി കുഴൽപണക്കേസ്​ സ്​പെഷൽ പ്രോസിക്യൂട്ടറായി തൃശൂർ ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. എൻ.കെ. ഉണ്ണികൃഷ്​ണനെ നിയമിച്ച്​ സർക്കാർ ഉത്തരവായി. നിലവിൽ കോഴി​േക്കാട്​ കൂടത്തായ്​ കൂട്ടക്കൊലക്കേസിൽ സ്​​പെഷൽ പ്രോസിക്യൂട്ടറാണ്​. കുഴൽപണക്കേസിൽ ഇരിഞ്ഞാലക്കുട മജിസ്​ട്രേട്ട്​ കോടതിയിൽ അടുത്ത ദിവസം പൊലീസ്​ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ്​ സ്​പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.