എ.ഐ.വൈ.എഫ് ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

എ.ഐ.വൈ.എഫ് ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു ഫോട്ടോ:Cl kr Kdy-3 aiyf Koduvallyകൊടുവള്ളിയിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സദസ്സ് കൊടുവള്ളി: എ.ഐ.വൈ.എഫ് ക്യൂബൻ ഐക്യദാർഢ്യ സദസ്സ് മണ്ഡലം പ്രസിഡൻറ് പി.ടി.സി. ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ദിലീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റിജേഷ് കുമാർ, കെ.വി. റാഷിദ്, എ.കെ. ഫസൽ, സുനീഷ്, സിറാജ്, പി. റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.