പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം tue klmd Prathishedam മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാഴൂരിൽ യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധ പ്രകടനംകൂളിമാട്: സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാഴൂർ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ടി.വി. ഷാഫി ഉദ്ഘാടനം നിർവഹിച്ചു. ഫഹദ്​ പാഴൂർ, ഹർഷൽ പറമ്പിൽ, ഇ.പി. ഫൈജാസ്, ഇ.പി. അനൂപ്, എം.ഇ. ഷാമിൽ, എൻ.പി. ബാസിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.