തിരുവമ്പാടിയിലും കൂടരഞ്ഞിയിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

തിരുവമ്പാടി: കോവിഡ് വ്യാപനവും കാലവർഷവും കാരണം മലയോര മേഖലയിലെ വിനോദസഞ്ചാരത്തിന് വില​േക്കർപ്പെടുത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വിനോദസഞ്ചാരത്തിന് അനുമതിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് അറിയിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലും നിയന്ത്രണമേർപ്പെടുത്തി. സഞ്ചാരികൾ വ്യാപകമായി എത്തുന്നത് കോവിഡ് പടരുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.