കോൺഗ്രസ് പ്രതിഷേധിച്ചു

കൊടുവള്ളി: രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊടുവള്ളി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി. അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ഷംസുദ്ദീൻ, മണ്ഡലം സെക്രട്ടറി ഷരീഫ് മാനിപുരം, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് പി.കെ. തൗസീഫ്, സി.പി. മധു, എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.