ഇന്ധനവില വർധനവിനെതിരെ കുത്തിയിരിപ്പ് സമരം

വില്യാപ്പള്ളി: ഇന്ധനവില വർധനവിനെതിരെ വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കുത്തിയിരിപ്പ് സമരം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കാവിൽ രാധാകൃഷ്ണൻ, ടി. ഭാസ്കരൻ, എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി.പി. ബിജു പ്രസാദ്, പൊന്നാറത്ത് മുരളി, അനൂപ് വില്യാപ്പള്ളി, എം.പി. വിദ്യാധരൻ, ടി.ടി. മോഹനൻ, പി.കെ. സജിത്ത്, ബി.കെ. സത്യനാഥൻ, എൻ. ശങ്കരൻ, പടിയുള്ളതിൽ സുരേഷ്, എൻ. ശങ്കരൻ, വി.കെ. കുഞ്ഞിമൂസ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.