മഹിള കോൺഗ്രസ്‌ പ്രതിഷേധം

വടകര: പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച്​ മഹിള കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.കെ. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ പി.കെ. വൃന്ദ അധ്യക്ഷത വഹിച്ചു. ഷീന കുരിക്കിലാട്, ഷെഹ്‌നസ് മാക്കൂൽ, കൗൺസിലർമാരായ റീജ പറമ്പത്ത്, അജിത ചീരംവീട്ടിൽ, സത്യഭാമ, സി.കെ. ശ്രീജിന തുടങ്ങിയവർ സംസാരിച്ചു. ----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.