കേക്ക് മുറിച്ച് ആഘോഷിച്ചു

ഉള്ള്യേരി: കെ. സുധാകരൻ എം.പി കെ.പി.സി.സി പ്രസിഡൻറായി നിയമിതനായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി നേതൃത്വത്തിൽ കേക്ക് മുറിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായി െതരഞ്ഞെടുക്കപ്പെട്ട നാസ് മാമ്പൊയിലിനും ഷമീർ നളന്ദക്കും സ്വീകരണവും നൽകി . മണ്ഡലം പ്രസിഡൻറ് കെ.കെ. സുരേഷ്, ഡി.സി.സി ട്രഷറർ ഗണേഷ് ബാബു, സതീഷ് കന്നൂര്, ബിജു വെട്ടുവച്ചേരി, ഉണ്ണി അത്തോളികുഴി, കെ.കെ. ഗംഗാധരൻ, ഹേമലത, എം.സി. അനീഷ്, പ്രദീപൻ, അജീഷ് ഉള്ള്യേരി, സബിജിത്ത് കണയങ്കോട്, സുധിൻ സുരേഷ്, ബറാക്ക്, വിനയ് നാറാത്ത്, അനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.