*************************ബീഫാത്തിമ ഹജ്ജുമ്മ

ബീഫാത്തിമ ഹജ്ജുമ്മ കുമ്പള: ബാഡൂർ പരേതനായ സി.എച്ച്. അബ്​ദുൽ ഖാദർ ഹാജിയുടെ ഭാര്യ ബാഡൂർ ചേകട്ടച്ചാൽ ഹൗസിൽ ബീഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്​ദുല്ലക്കുഞ്ഞി, അബ്​ദുൽ റഹ്​മാൻ, കദീജ, ആയിശ, നഫീസ. മരുമക്കൾ: അബ്​ദുൽ റഹ്മാൻ കോട്ട ബദിയടുക്ക, പരേതരായ കെ.എസ്. ബാവ അംഗടിമുഗർ, മുഹമ്മദ് അമ്പേരി ചള്ളങ്കായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.