അണുനശീകരണം നടത്തി

കൊടുവള്ളി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ കൊടുവള്ളി മുനിസിപ്പാലിറ്റി 19ാം വാർഡിലെ വിവിധ സ്ഥലങ്ങളിൽ എസ്.വൈ.എസ് പ്രാവിൽ യൂനിറ്റ് സാന്ത്വനം ടീമി‍​ൻെറ നേതൃത്വത്തിൽ . പ്രദേശത്ത് കോവിഡ്മുക്തരായവരുടെ വീടും പരിസരവുമാണ് യത്. ഹാഫിസ് ബഷീർ സഖാഫി, പി.പി. സലീം, സിറാജുദ്ദീൻ കണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.